Aug 20, 2009

കണ്ണാ‍ടി - ആതമ കവിത

കണ്ണാടിക്കുള്ളിൽ
ഉടൽ
ഉടയുകയാണെപ്പോഴും
എത്രയണിണൊരുങ്ങിയാലും
ചമയങ്ങളൊന്നും
കാണാനാവുന്നില്ല
നഗനത,
വെറും നഗനത
തൊലിയും മാംസവും
തുളഞ്ഞ്
ഹൃദയം
വെളിവാകുന്ന
അറപ്പുളവാക്കുന്ന
നഗനത.

4 comments:

Junaiths said...

.ആശംസകള്‍.

Anonymous said...

സുഹൃത്തേ ,
കവിത തരക്കേടില്ല.
അച്ചടി പിശക് ഒന്ന് നോക്കണേ.
'എത്രയണിണൊരുങ്ങിയാലും'
എന്നാണോ ?
ഇങ്ങനെ ഒരു വരി കവിതയുടെ ബാഹ്യവും ആന്തരികവുമായ
ഭംഗി കെടുത്തുന്നു
ഇനിയും നന്നായി എഴുതണം

Deepa Bijo Alexander said...

കൊള്ളാം.നല്ല ആശയം.ആ അക്ഷരത്തെറ്റ്‌ ഒന്നു തിരുത്തിയേക്കു

Mohamed Salahudheen said...

ആത്മാവ് വിതച്ചത്