Dec 6, 2008

വേശ്യ

നിസ്സഹായതയുടെ
മകൾ.
തെറിഭാഷ
തന്റേടിയാവാനുള്ള
ചമയം.
ചമയത്തിനടിയിൽ
ഭാവം ദൈന്യത.
എങ്കിലും
മനസ്സുതട്ടി
പറയും
എന്നും
തേവിട്ശ്ശി മോൻ

4 comments:

ശ്രീ said...

:)

നന്ദന said...

എന്തു പറ്റീ ഇങ്ങനത്തെ ചിന്തകള്‍ ?

പരേതന്‍ said...

വെടി എന്നും പറയും

ഏറനാടന്‍ said...

:)