(ഞാനും “ബാറില്‍ കേറി അലമ്പാക്കും ഹമുക്കേ..” എന്നാശംസിയ്ക്കുന്നു. അങ്ങനെ തന്നെയല്ലേ ഇവിടെ പലരും പറഞ്ഞത്...!!?? തെറ്റിദ്ധരിയ്ക്കല്ലേ..അറിയാത്തോണ്ടാട്ടോ..)
മലപ്പുറത്തിനടുത്ത പടിഞ്ഞാറ്റുമ്മുറി എന്ന ഗ്രാമത്തില്‍ ജനനം.പടിഞ്ഞാറ്റും മുറി.ജി എല്‍ പി എസ്, ഒ യു പി എസ്. മഞ്ചേരി എച് എം വൈ എച് എസ്,മഞ്ചേരി എന്‍ എസ് എസ് , പെരുമ്പിലാവ് അന്‍സാര്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം.
ഇപ്പോൾ പ്രവാസകാലം
സഹധർമിണി ഷംലീന
24 comments:
ആശംസകള്‍!
ബാറക്കല്ലാഹു ലക്കുമാ.....
സര്‍വ്വ ആശംസകളും പ്രാര്‍ത്ഥനകളും.
തറവാടി/വല്യമ്മായി/പച്ചാന/ആജു/ഉണ്ണിക്കുട്ടന്
ഓ നല്ല വറ്ത്തമാനമാണല്ലോ ശെഫി..
സന്തോഷവും സൌന്ദര്യവും നിറയുന്ന ഒരു ജീവിതം ആശംസിയ്ക്കൂന്നു
സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...
ആശംസകള്‍!!!
ശെഫീ..
പുതിയൊരു ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
അങ്ങനെ നിനക്കും കുട്ടായി.
നന്മകള്
എല്ലാ നന്മകളും നേരുന്നു.
എന്നാലും ഒന്ന് ക്ഷണിച്ചൂടായിരുന്നോ മാഷേ. ഒരു സദ്യ നഷ്ടായി. അല്ലാതെന്തുപറയാന്‍ :)
ശെഫി,
എന്റെ നിക്കാഹാണ്, നിങ്ങള്‍ വന്ന് അലങ്കോലമാക്കരുത് എന്നോരു ധ്വനിയുണ്ടല്ലോ.
ഞനോടി.
ആശംസകള്‍ ഒപ്പം പ്രര്‍ഥനയും.
ആശംസകള്‍ !!
ആശംസകള്‍...
മബ്രൂക്.. മബ്രൂക്..
ബാറക്കല്ലാഹു ലക്കുമാ
നാട്ടിലുണ്ടാവുമേ..
സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...
സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...
ബഢായി അല്ലല്ലോ.
ആശംസകള്‍
ente ella vidhaപുതിയൊരു ജീവിതത്തിന് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു
ഒന്ന് ക്ഷണിച്ചൂടായിരുന്നോ
aashamsakal
ആശംസകള്‍
ബാറക്കല്ലാഹുമ്മ ലക്ക്
ആശംസകള്‍...
(ഞാനും “ബാറില്‍ കേറി അലമ്പാക്കും ഹമുക്കേ..” എന്നാശംസിയ്ക്കുന്നു. അങ്ങനെ തന്നെയല്ലേ ഇവിടെ പലരും പറഞ്ഞത്...!!?? തെറ്റിദ്ധരിയ്ക്കല്ലേ..അറിയാത്തോണ്ടാട്ടോ..)
ഇപ്പോഴാണ് കണ്ടത്. വൈകിയ ആശംസകള്‍.
ആശംസകള്‍ ഒപ്പം പ്രര്‍ഥനയും
മബ്രൂക്.. മബ്രൂക്..
ബാറക്കല്ലാഹു ലക്കുമാ.....
From Muhamed Jasim
Post a Comment