Apr 11, 2008

എന്റെ നിക്കാഹ്‌

വരുന്ന 19നു. വധു ഷംലീന.

24 comments:

ദിലീപ് വിശ്വനാഥ് said...

ആശംസകള്‍!

M. Ashraf said...

ബാറക്കല്ലാഹു ലക്കുമാ.....

തറവാടി said...

സര്‍‌വ്വ ആശംസകളും പ്രാര്‍ത്ഥനകളും.

തറവാടി/വല്യമ്മായി/പച്ചാന/ആജു/ഉണ്ണിക്കുട്ടന്‍

ഭൂമിപുത്രി said...

ഓ നല്ല വറ്ത്തമാനമാണല്ലോ ശെഫി..
സന്തോഷവും സൌന്ദര്യവും നിറയുന്ന ഒരു ജീവിതം ആശംസിയ്ക്കൂന്നു

Manoj | മനോജ്‌ said...

സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍!!!

കുഞ്ഞന്‍ said...

ശെഫീ..

പുതിയൊരു ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

നജൂസ്‌ said...

അങ്ങനെ നിനക്കും കുട്ടായി.
നന്മകള്‍

നിരക്ഷരൻ said...

എല്ലാ നന്മകളും നേരുന്നു.

എന്നാലും ഒന്ന് ക്ഷണിച്ചൂടായിരുന്നോ മാഷേ. ഒരു സദ്യ നഷ്ടായി. അല്ലാതെന്തുപറയാന്‍ :)

ബീരാന്‍ കുട്ടി said...

ശെഫി,
എന്റെ നിക്കാഹാണ്‌, നിങ്ങള്‍ വന്ന് അലങ്കോലമാക്കരുത്‌ എന്നോരു ധ്വനിയുണ്ടല്ലോ.

ഞനോടി.

ആശംസകള്‍ ഒപ്പം പ്രര്‍ഥനയും.

ഗുപ്തന്‍ said...

ആശംസകള്‍ !!

മയൂര said...

ആശംസകള്‍...

SunilKumar Elamkulam Muthukurussi said...

മബ്രൂക്.. മബ്രൂക്..

ബാറക്കല്ലാഹു ലക്കുമാ

നാട്ടിലുണ്ടാവുമേ..

Muhammed Sageer Pandarathil said...

സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...

അങ്കിള്‍ said...

ബഢായി അല്ലല്ലോ.
ആശംസകള്‍

Afsal M.T. said...

ente ella vidhaപുതിയൊരു ജീവിതത്തിന് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു
ഒന്ന് ക്ഷണിച്ചൂടായിരുന്നോ

lulu said...

aashamsakal

Ranjith chemmad / ചെമ്മാടൻ said...

ആശംസകള്‍

yousufpa said...

ബാറക്കല്ലാഹുമ്മ ലക്ക്

പൊറാടത്ത് said...

ആശംസകള്‍...

(ഞാനും “ബാറില്‍ കേറി അലമ്പാക്കും ഹമുക്കേ..” എന്നാശംസിയ്ക്കുന്നു. അങ്ങനെ തന്നെയല്ലേ ഇവിടെ പലരും പറഞ്ഞത്...!!?? തെറ്റിദ്ധരിയ്ക്കല്ലേ..അറിയാത്തോണ്ടാട്ടോ..)

Unknown said...

ഇപ്പോഴാണ് കണ്ടത്. വൈകിയ ആശംസകള്‍.

Shaf said...

ആശംസകള്‍ ഒപ്പം പ്രര്‍ഥനയും

J@S said...

മബ്രൂക്.. മബ്രൂക്..

ബാറക്കല്ലാഹു ലക്കുമാ.....

From Muhamed Jasim