പുഴയുടെ ഒഴുക്കെന്നും
പടിഞാറേക്കെന്ന
വിശ്വസിപ്പികലിനെ
തകരത്തത് ആറാം
ക്ലാസിലെ സ്റ്റഡുടൂറിന്റന്ന്
കാവേരി പുഴയാണ്.
നമസ്കാരം പടിഞ്ഞറേക്ക്
തിരിഞെന്നത്
പ്രവാസത്തിന്റന്ന്
അറേബ്യയ്യും
തകര്‍ക്കാനാവാത്തത്,
ഉദയയും
വെളിച്ചം വിരിയികുന്നതും
കിഴക്കെന്നും
ഉദിപ്പിച്ചതിനേയും
വെളിച്ചത്തേയും
കവരുന്നത്
പടിഞ്ഞാറെന്നുമുള്ള
വിശ്വാസം മാത്രം
Sep 18, 2008
Subscribe to:
Post Comments (Atom)
12 comments:
പടിഞാറിന് തകര്‍ക്കാനാവാത്തത്
ഒരു പാട്ടാ പെട്ടന്ന് ഓര്‍ത്തത്,
♪ കാറ്റും ഒഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്
കാറ്റിനെതിരെ ഓഴുക്കിനെതിരെ
തുഴഞ്ഞാലോ കാണാത്ത്
തീരങ്ങള്‍ കാണാലോ.... ♪ ♪
പടിഞ്ഞാറിനെ
ആദരവോടെ,
പേടിയോടെ,
അത്ഭുതത്തോടെ
നോക്കുന്നതില്‍ നമ്മളിന്ത്യക്കാര്‍ മുന്നിലല്ലേ?
ഇപ്പോഴത്തെ economic crisis മായി കൂട്ടി വായിക്കാമല്ലേ ശെഫീ?
ശെഫീ
കൂലങ്കൂഷമായ ചിന്ത. ആഴത്തിലുള്ളത്.
പക്ഷെ പടിഞ്ഞാറ് പടിഞ്ഞാറെന്ന ഒരു സങ്കല്പത്തില് എങ്ങനെ എത്തുന്നു. കിഴക്കോട്ട് പോയാലും ഈ പടിഞ്ഞാറില്‍ നാമെത്തില്ലെ. പിന്നെങ്ങനെ ഇതു പടിഞ്ഞാറായി? ശഫി പറഞ്ഞതു പോലെ “ഉദിപ്പിച്ചതിനേയും
വെളിച്ചത്തേയും
കവരുന്നത്
പടിഞ്ഞാറെന്നുമുള്ള“ വിശ്വാസം കൊണ്ടാണോ?
-സുല്‍
സുല്ലേ,
കിഴക്കോട്ട് പോയാല്‍ പടിഞ്ഞാട്ട് എത്തില്ല. പടിഞ്ഞാട്ട് തിരിഞ്ഞു പോകേണ്ടവര്‍ക്ക് തിരിഞ്ഞുപോകാം.
എല്ലാം കവരുന്ന പടിഞ്ഞാറിന് സംഭാവനകളൊന്നുമില്ലന്ന് നേര് തന്നെ. എല്ലാം കിഴക്കിന്റേതാണ്. എന്തിനേറെ Jesus തൊട്ട് അങോട്ടുമിങോട്ടും ഒരാളെ കാട്ടിതരാന്‍ കഴിയൊ ഏതങ്കിലും മതത്തിന്.
മാണിക്യം പടിഞാട്ടേക്കെതിരിലുള്ള ഒഴുക്കിനെതിരെ തുഴയേണ്ടതുണ്ട്.
ശരിയാണ് കരീമാഷ്.
കിനാവ് നല്ല വായനക്ക് നന്ദി.
സുല്ലേ ഉദയം തന്നെ പടിഞാറ് പടിഞാറാവാന് കാരണം ഉദയ സൂര്യന് ഇണ്ട് കിഴക്കന്‍ രാജ്യങളില്‍ നിന്ന് എന്നാണല്ലോ ജോഗ്രഫി
പാര്ത്ഥന് ,കിഴക്കു പോവുന്നവന് പടിഞാറ് എത്തരുത് തന്നെ അല്ലേ..
നജൂസ് നേരു തന്നെ.
വിശ്വാസത്തകർച്ചയ്ക്കൊപ്പം
മറ്റെന്തൊക്കെയോകൂടിത്തകരുന്നുവെന്നത്
തോന്നലുമാകാമല്ലൊ
ജീവിതത്തിലെ എല്ലാ ഉദയങ്ങള്‍ക്കും അസ്തമയങ്ങള്‍ക്കും ഇതു പോലെ ചില ദിക്കുകള്‍ കാണുമൊ? വിശ്വാസങ്ങളെ പോലും ഇന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.കവിത നന്നായിരിക്കുന്നു.പക്ഷെ അക്ഷരെ തെറ്റ് കവിതയെ സാരമായി ബാധിക്കുന്നുണ്ട്
നമസ്കാരം പടിഞ്ഞറേക്ക്
തിരിഞെന്നത്
പ്രവാസത്തിന്റന്ന്
അറേബ്യയ്യും
നമസ്കാരം പടിഞ്ഞറേക്ക്
തിരിഞെന്നത്
പ്രവാസത്തിന്റന്ന്
അറേബ്യയ്യും
നന്നായിട്ടുണ്ട് ഷെഫി..
Post a Comment