കേരളീയര്‍ക്ക് ധെര്യം കൂടുന്നുവോ?
ജീവിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ധൈര്യം വേണം ആത്മഹത്യ ചെയ്യാന്‍.
പണ്ടാരോ പറഞ്ഞു വെച്ചതാണ്.
സത്യം തന്നെയാണെന്ന് എനിക്കും തോന്നുന്നു.
നിസ്സാരമായ സാമ്പത്തിക പ്രശ്നങ്ങളെ, പ്രണയ നൈരശ്യത്തെ ,രോഗത്തെ ഒക്കെ ഭയന്ന് അതിനെക്കാളൊക്കെ ഭീകരമായ മരണത്തെ പുല്‍കുന്നത് ഒരു മാതിരി ആസ്തേലിയായോട് ജയിച്ച സൌത്ത് ആഫ്രിക്ക ബംഗ്ലാദേശിനോട് തോല്‍ക്കുമ്പോലെയാണ്.
ഏതായാലും മലയാളിക്കഭിമാനിക്കാം മദ്യത്തിന്റെ ഉപയോഗത്തില്‍ ആത്മഹത്യാ നിരക്കില്‍ സാക്ഷരതാ നിരക്കില്‍ കേരളീയര്‍ ദേശീയ ശരാശരിയെക്കാല്‍ ബഹുദൂരം മുന്നിലാണ്.
ആത്മഹത്യ കൂടിയതു കൊണ്ട് ധൈര്യത്തിനെ കാര്യത്തിലും............
Subscribe to:
Post Comments (Atom)
2 comments:
ചിന്താ വിഷയം
കേരളീയര്‍ക്ക് ധെര്യം കൂടുന്നുവോ?
ജീവിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ധൈര്യം വേണം ആത്മഹത്യ ചെയ്യാന്‍. പണ്ടാരോ പറഞ്ഞു വെച്ചതാണ്
കേരളീയര്‍ക്ക് ധെര്യം കൂടുന്നുവോ?
വെറുതെയിരുന്നപ്പോള്‍ തോന്നിയത്
Post a Comment