Apr 11, 2008

എന്റെ നിക്കാഹ്‌

വരുന്ന 19നു. വധു ഷംലീന.

24 comments:

  1. ബാറക്കല്ലാഹു ലക്കുമാ.....

    ReplyDelete
  2. സര്‍‌വ്വ ആശംസകളും പ്രാര്‍ത്ഥനകളും.

    തറവാടി/വല്യമ്മായി/പച്ചാന/ആജു/ഉണ്ണിക്കുട്ടന്‍

    ReplyDelete
  3. ഓ നല്ല വറ്ത്തമാനമാണല്ലോ ശെഫി..
    സന്തോഷവും സൌന്ദര്യവും നിറയുന്ന ഒരു ജീവിതം ആശംസിയ്ക്കൂന്നു

    ReplyDelete
  4. സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...

    ReplyDelete
  5. ശെഫീ..

    പുതിയൊരു ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  6. അങ്ങനെ നിനക്കും കുട്ടായി.
    നന്മകള്‍

    ReplyDelete
  7. എല്ലാ നന്മകളും നേരുന്നു.

    എന്നാലും ഒന്ന് ക്ഷണിച്ചൂടായിരുന്നോ മാഷേ. ഒരു സദ്യ നഷ്ടായി. അല്ലാതെന്തുപറയാന്‍ :)

    ReplyDelete
  8. ശെഫി,
    എന്റെ നിക്കാഹാണ്‌, നിങ്ങള്‍ വന്ന് അലങ്കോലമാക്കരുത്‌ എന്നോരു ധ്വനിയുണ്ടല്ലോ.

    ഞനോടി.

    ആശംസകള്‍ ഒപ്പം പ്രര്‍ഥനയും.

    ReplyDelete
  9. ആശംസകള്‍ !!

    ReplyDelete
  10. ആശംസകള്‍...

    ReplyDelete
  11. മബ്രൂക്.. മബ്രൂക്..

    ബാറക്കല്ലാഹു ലക്കുമാ

    നാട്ടിലുണ്ടാവുമേ..

    ReplyDelete
  12. സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...

    ReplyDelete
  13. സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍...

    ReplyDelete
  14. ബഢായി അല്ലല്ലോ.
    ആശംസകള്‍

    ReplyDelete
  15. ente ella vidhaപുതിയൊരു ജീവിതത്തിന് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു
    ഒന്ന് ക്ഷണിച്ചൂടായിരുന്നോ

    ReplyDelete
  16. ബാറക്കല്ലാഹുമ്മ ലക്ക്

    ReplyDelete
  17. ആശംസകള്‍...

    (ഞാനും “ബാറില്‍ കേറി അലമ്പാക്കും ഹമുക്കേ..” എന്നാശംസിയ്ക്കുന്നു. അങ്ങനെ തന്നെയല്ലേ ഇവിടെ പലരും പറഞ്ഞത്...!!?? തെറ്റിദ്ധരിയ്ക്കല്ലേ..അറിയാത്തോണ്ടാട്ടോ..)

    ReplyDelete
  18. ഇപ്പോഴാണ് കണ്ടത്. വൈകിയ ആശംസകള്‍.

    ReplyDelete
  19. ആശംസകള്‍ ഒപ്പം പ്രര്‍ഥനയും

    ReplyDelete
  20. മബ്രൂക്.. മബ്രൂക്..

    ബാറക്കല്ലാഹു ലക്കുമാ.....

    From Muhamed Jasim

    ReplyDelete