Dec 13, 2006

പുതിയതൊന്നും പോസ്റ്റാനില്ല

കുറേ ദിവസമായി ഒരു കഥയങ്ങനെ ഉള്ളില്‍ കിടന്നു അലോസരപ്പെടുത്തുന്നു. ഇന്നലെ വായില്‍ വിരലു കടത്തി ഒന്നു പുറത്തെടുക്കാന്‍ നോക്കി. എന്തു ചെയ്യാം വല്ലാത്ത ദുര്‍ഗന്ധവും ദഹിക്കാത്ത കുറേ അകഷരങ്ങളുമായാണു അവന്‍ പുറത്തു വന്നത്‌. ബ്ലോഗില്‍ പോസ്റ്റാം കൊളില്ല. ഇനി ആ കഥാകുട്ടന്‍ തനിയെ പുറത്തു വരുന്നതും കാത്തിരിക്കാമെന്നു കരുതി. അതുകൊണ്ട്‌ പുതിയതൊന്നും പോസ്റ്റാനില്ല ക്ഷമി.....................

2 comments:

  1. പുതിയതൊന്നും പോസ്റ്റാനില്ല ക്ഷമി.....................

    ReplyDelete
  2. പുറത്ത് വരുമ്പോള്‍ പോസ്റ്റൂ. :) നന്നാവും .

    qw_er_ty

    ReplyDelete