tag:blogger.com,1999:blog-30927976.post5702691244044980593..comments2023-05-14T17:26:22.557+03:00Comments on ഗൌരവ ബഡായികള്‍: അമ്മ, അച്ഛന്, ദൈവം...ശെഫിhttp://www.blogger.com/profile/06123013534204698425noreply@blogger.comBlogger13125tag:blogger.com,1999:blog-30927976.post-42336983077431542302007-10-29T15:08:00.000+03:002007-10-29T15:08:00.000+03:00ഷേഫി, ജിബ്രാന് ആരാ മോന് ഉപാസനഓ. ടോ: സാന്റ...ഷേഫി,
ജിബ്രാന് ആരാ മോന്

ഉപാസന

ഓ. ടോ: സാന്റോ പിടിച്ച പുലിവാല് ;)
ജിബ്രാന് പറഞ്ഞത്...ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-30927976.post-40314510300649567102007-10-29T09:23:00.000+03:002007-10-29T09:23:00.000+03:00അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുത...അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്‍എം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-30927976.post-42343813952330538692007-10-29T07:28:00.000+03:002007-10-29T07:28:00.000+03:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30927976.post-15132342573584649972007-10-28T17:33:00.000+03:002007-10-28T17:33:00.000+03:00ശെഫി... നല്ല ചിന്ത....പാവമെന്റെ ശാസ്ത്രയുഗം..ഇന്നു...ശെഫി... നല്ല ചിന്ത....

പാവമെന്റെ ശാസ്ത്രയുഗം..ഇന്നുമൊരു അച്ഛനും..അമ്മക്കും വേണ്ടി അലയുകയാണ്...വിശ്രമമില്ലാതെ....
അച്ഛനും..അമ്മയും... അതുള്ളവന് വിലയറിയുന്നില്ല...
ഇല്ലാത്തവനതറിയുന്നു..വേദനിക്കുന്നു

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-30927976.post-84096680743171970532007-10-27T21:37:00.000+03:002007-10-27T21:37:00.000+03:00ശാസ്ത്രയുഗത്തിലും ദൈവമുണ്ടെന്നും അതു നന്മായണെന്നും...ശാസ്ത്രയുഗത്തിലും ദൈവമുണ്ടെന്നും അതു നന്മായണെന്നും തെളിയിക്കുന്ന അനുഭവങ്ങളെത്ര..... (ഓ മറന്നു, നന്മയില്ലല്ലോ... എവിടെയെങ്കിലും കാനില്ലേ)Anonymousnoreply@blogger.comtag:blogger.com,1999:blog-30927976.post-86956863101993555602007-10-27T21:11:00.000+03:002007-10-27T21:11:00.000+03:00The TruthAll the BestThe Truth

All the Bestപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-30927976.post-12634042898488135292007-10-27T20:24:00.000+03:002007-10-27T20:24:00.000+03:00അറിയില്ല സാന്റോ , പക്ഷേ ഈ വാക്കുകള്‍ ജിബ്രാന്റെ വാ...അറിയില്ല സാന്റോ , പക്ഷേ ഈ വാക്കുകള്‍ ജിബ്രാന്റെ വാക്കുകളാണെന്നാണ് അയാള്‍ പറഞ്ഞത്

ഞാന്‍ ആസക്തിയുടെ സന്താനമാകുന്നു

പ്രവാചകന് എന്ന പുസ്തകത്തില്‍ ജിബ്രാന് ഇങ്ങനെ പറഞ്ഞിട്ടുണ്ടത്രെ.

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളിലുടെയല്ല അവ നിങ്ങളില്ലൂടെ അവിര്ഭവിക്കുന്നു എന്നു മാത്രം
ജീവിതാസക്തിയുടെ ഉല്‍പന്നങ്ങളാണു സന്താനങ്ങള്‍

പ്രവാചകന് രണ്ടാവര്‍ത്തി വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചിട്ടുണ്ട്. പക്ഷേ വരികള്‍ ഇങ്ങന്റെ തന്നെയാണൊ എന്നുറപ്പില്ലശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-30927976.post-54429224293379365272007-10-27T20:15:00.000+03:002007-10-27T20:15:00.000+03:00വീട്ടുകാരുടെ അടുത്ത് ആ സുഹൃത്ത് വെള്ളമടിക്കാന്‍ ...വീട്ടുകാരുടെ അടുത്ത് ആ സുഹൃത്ത് വെള്ളമടിക്കാന്‍ കാശ് ചോദിച്ചിട്ട് കൊടുത്ത് കാണൂല്ലാ..അത് തന്നെ...അല്ലേ ഷെഫീ...
പിന്നെ കടം വാങ്ങിച്ച് പൂശിയപ്പോ തോന്നിയ ചിന്തകളാണു ഇത്..
സ്വാഭാവികം ..ആര്‍ക്കും തോന്നും..
ഈ എനിക്ക് വരെ തോന്നീട്ടുണ്ട്....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30927976.post-21331194447236216942007-10-27T20:02:00.000+03:002007-10-27T20:02:00.000+03:00ഷെഫീ..അതെ ഒന്നൂടെ ചോദിക്കുന്നു എന്താ സംഭവം..!?ഷെഫീ..
അതെ ഒന്നൂടെ ചോദിക്കുന്നു എന്താ സംഭവം..!?പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-30927976.post-53841850146603558732007-10-27T19:45:00.000+03:002007-10-27T19:45:00.000+03:00എട്ടു വര്‍ഷമായി മാതാപിതാക്കളുമായി ബന്ധമൊന്നുമില്ലാ...എട്ടു വര്‍ഷമായി മാതാപിതാക്കളുമായി ബന്ധമൊന്നുമില്ലാത്തൊരുളുമായിയുണ്ടായ സംസാരത്തിന്റെ ഹൃസ്വ രൂപം ആണു നജീമേ ഇത്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-30927976.post-74819664354350474192007-10-27T19:40:00.000+03:002007-10-27T19:40:00.000+03:00എന്താ സംഭവം...?:))എന്താ സംഭവം...?

:))ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-30927976.post-22951659589726809742007-10-27T18:39:00.000+03:002007-10-27T18:39:00.000+03:00:-):-)ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-30927976.post-49857926095644126692007-10-27T15:52:00.000+03:002007-10-27T15:52:00.000+03:00പുതിയ പോസ്റ്റ്, കുറച്ചു വരികളെയുള്ളുവെങ്കിലും അതി...പുതിയ പോസ്റ്റ്, കുറച്ചു വരികളെയുള്ളുവെങ്കിലും അതിലും കടം കൊണ്ടവയുണ്ട്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.com