tag:blogger.com,1999:blog-30927976.post5454877565192171863..comments2023-05-14T17:26:22.557+03:00Comments on ഗൌരവ ബഡായികള്‍: മ്ലേഛ തുപ്പല്ശെഫിhttp://www.blogger.com/profile/06123013534204698425noreply@blogger.comBlogger21125tag:blogger.com,1999:blog-30927976.post-61310418802865313232008-02-27T15:06:00.000+03:002008-02-27T15:06:00.000+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-30927976.post-38602091741477818232008-02-27T00:40:00.000+03:002008-02-27T00:40:00.000+03:00നന്നായി :)നന്നായി :)Anonymousnoreply@blogger.comtag:blogger.com,1999:blog-30927976.post-53953162899552284612008-02-26T21:24:00.000+03:002008-02-26T21:24:00.000+03:00കവിത ഇഷ്ടപ്പെട്ടു ശെഫി.കവിത ഇഷ്ടപ്പെട്ടു ശെഫി.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-30927976.post-72432585347036591932008-02-26T20:55:00.000+03:002008-02-26T20:55:00.000+03:00കൊടിക്ക് തുണിയുടെ വിലപോലും നല്‍കാതെ, ഗസ്റ്റ് ഹൌസുക...കൊടിക്ക് തുണിയുടെ വിലപോലും നല്‍കാതെ, ഗസ്റ്റ് ഹൌസുകളില്‍ അമേദ്യം പോലും രുചിക്കുന്ന കള്ളപ്പരിഷകളുടെ കാലമാണിത്... സൂര്യന് ഒരുകണ്ണിറുക്കുമ്പോള് നമ്മള് രണ്ടൂകണ്ണും പൊത്തുന്നു... :-)Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-30927976.post-24690584721336950142008-02-26T19:28:00.000+03:002008-02-26T19:28:00.000+03:00കുപ്പ്പായങ്ങള്‍ കൊടിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്...കുപ്പ്പായങ്ങള്‍ കൊടിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നൊര്ത്ഥകല്പനക്ക് പകരം കുപ്പായത്തില്‍ നിന്ന് കൊടിയിലേക്ക് പകരപ്പെട്ടു (കുപ്പായമല്ല തുപ്പലാണു പകര്‍ന്നത്) എന്ന് വായിച്ചൂടെ നജൂസേശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-30927976.post-71195705996339090552008-02-26T18:35:00.000+03:002008-02-26T18:35:00.000+03:00കുപ്പായങ്ങളാണല്ലേല്ലോ കൊടികളിലേക്ക് പരിവര്‍ത്തനം ...കുപ്പായങ്ങളാണല്ലേല്ലോ കൊടികളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.. അങ്ങനെയുണ്ടൊ??

ABDUL നെ മനസ്സിലായില്ല.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-30927976.post-14823802457613048462008-02-26T18:16:00.000+03:002008-02-26T18:16:00.000+03:00ആക്ഷേപഹാസ്യ കവിത വളരെ നന്നായി.ആക്ഷേപഹാസ്യ കവിത വളരെ നന്നായി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-30927976.post-4479673239560632832008-02-26T16:05:00.000+03:002008-02-26T16:05:00.000+03:00കലക്കി മോനേ, കലക്കി. ആ തുപ്പല് മണക്കാരനിതാ റോട്ടീ...കലക്കി മോനേ, കലക്കി. ആ തുപ്പല് മണക്കാരനിതാ റോട്ടീ കൂടേ ഓടി നടക്കണു.CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-30927976.post-13474628606015325762008-02-26T15:37:00.000+03:002008-02-26T15:37:00.000+03:00ഉം ... തുപ്പല് എല്ലാവര്ക്കും ബാധകമാണ് . തുപ്പേണ്...ഉം ... തുപ്പല് എല്ലാവര്ക്കും ബാധകമാണ് . തുപ്പേണ്ടത് തുടങ്ങിയപ്പോഴേയാണ് .അങ്ങ് റഷ്യയില്‍ വച്ച് തന്നെ .Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-30927976.post-81552697908089467602008-02-26T14:48:00.000+03:002008-02-26T14:48:00.000+03:00Wish all the success for Perumbilavans.Wish all the success for Perumbilavans.PPA Latheefhttps://www.blogger.com/profile/02976950287500661636noreply@blogger.comtag:blogger.com,1999:blog-30927976.post-27800806845544984582008-02-26T13:38:00.000+03:002008-02-26T13:38:00.000+03:00Bhai,Super...Bhai,

Super...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-30927976.post-72600222997024484652008-02-26T12:56:00.000+03:002008-02-26T12:56:00.000+03:00നന്ദുവിന്റെ ചോദ്യം കൊള്ളാംഉയര്ന്ന് നിന്നിരുന്നൊരു...നന്ദുവിന്റെ ചോദ്യം കൊള്ളാം
ഉയര്‍ന്ന് നിന്നിരുന്നൊരു കൊടി തുപ്പല് ഷര്‍ട്ടില്‍ പതിച്ചപ്പോള്‍ താഴ്ന്നു വരികയും അത് തുപ്പലും കൊണ്ട് ഉയരുകയുമാണ് ചെയ്തെന്ന് വ്യംഗ്യമായി പറഞ്ഞതാണ്.

തുപ്പല് പതിച്ചത് ഷര്‍ട്ടില്‍ തന്നെ.പക്ഷേ അത് കൊടിയിലേക്ക് പകരപ്പെട്ടുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-30927976.post-57975643813917345082008-02-26T12:21:00.000+03:002008-02-26T12:21:00.000+03:00ഞാനൊന്ന് കാര്‍ക്കിച്ച് തുപ്പി. അതേ ദുര്‍ഗന്ധം. വ...ഞാനൊന്ന് കാര്‍ക്കിച്ച് തുപ്പി. അതേ ദുര്‍ഗന്ധം. വായിലങ്ങനെ പേറി നടക്കുക തന്നെ. കവിത നന്നായിട്ടുണ്ട്.

വരാംനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-30927976.post-26931616219868185282008-02-26T12:17:00.000+03:002008-02-26T12:17:00.000+03:00:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30927976.post-49015558902100709472008-02-26T12:13:00.000+03:002008-02-26T12:13:00.000+03:00വിപ്ലവം കൊള്ളാം ശെഫിയേയ്..പടിഞറേക്ക് ചാഞഒരു സൂര്യ ...വിപ്ലവം കൊള്ളാം ശെഫിയേയ്..

പടിഞറേക്ക് ചാഞ
ഒരു സൂര്യ കിരണം
കൊടിയോട്
പ്രേമപൂര്‍വ്വം
കണ്ണിറുക്കി

[പടിഞ്ഞാറേയ്ക്ക് ചാഞ്ഞ]
ഇതും കൂടി ഒന്നു തിരുത്തൂ അപ്പോള്‍ വിപ്ലവം തകര്‍ക്കും.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-30927976.post-31124340031452709922008-02-26T12:05:00.000+03:002008-02-26T12:05:00.000+03:00ശെഫീ,കവിതയുടെ ഗാംഭീര്യവും ആക്ഷേപഹാസ്യവും ഇഷ്ടപ്പെട...ശെഫീ,

കവിതയുടെ ഗാംഭീര്യവും ആക്ഷേപഹാസ്യവും ഇഷ്ടപ്പെട്ടു. പലരും ചില സന്ദര്‍ഭങ്ങളില്‍ ചെയ്യാന്‍ കൊതിക്കുന്ന ഒന്നാണ് ഈ കാര്‍ക്കിച്ചു തുപ്പല്. അത് രോഷത്തിന്റെ ആത്യന്തികമായ പുറത്താക്കലും ആണെന്ന് പറയാം. അല്‍പ്പംകൂടി ഒന്ന് രാകിയാല്‍ ഇനിയും ഈ കവിത് നന്നാവും. പക്ഷേ, എഴുതിക്കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും അത് വിഷമവുമാണ്.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-30927976.post-77049285620986290922008-02-26T11:49:00.000+03:002008-02-26T11:49:00.000+03:00ഹായ് ഷെഫീ,കവിത വായിച്ചൂ. കുറച്ചും കൂടെ നന്നാക്കാമാ...ഹായ് ഷെഫീ,കവിത വായിച്ചൂ. കുറച്ചും കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.

“തീവണ്ടിയില്‍ നിന്ന്
പാറി വന്നൊരു തുപ്പല്
നേതാവിന്റെ കുപ്പായത്തില്‍
പറ്റിപിടിച്ച് ഉമ്മ വെച്ചത്“

ഇവിടെ : “ തുപ്പലും കൊണ്ട്
വീണ്ടുമുയര്‍ന്ന
കൊടിക്ക്
നക്ഷത്ര തിളക്കം“
ഇങ്ങനെയും കാണുന്നു.

(നേതാവിന്റെ ഷറ്ട്ടിന്മേലാണോ കൊടിയിന്മേലാണോ തുപ്പല് വീണതെന്ന് ഒരാശങ്ക!.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-30927976.post-27829406959349952782008-02-26T11:42:00.000+03:002008-02-26T11:42:00.000+03:00ശെഫി,നന്നായി..ശെഫി,നന്നായി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30927976.post-72835189820906557832008-02-26T11:04:00.000+03:002008-02-26T11:04:00.000+03:00best kannaa best..sUpperbest kannaa best..sUpperമായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-30927976.post-85651607238555225742008-02-26T10:51:00.000+03:002008-02-26T10:51:00.000+03:00തീരെ പ്രതീക്ഷിക്കാത്ത ചില നേര്‍ക്കാഴ്ചകള്‍.. നന്നാ...തീരെ പ്രതീക്ഷിക്കാത്ത ചില നേര്‍ക്കാഴ്ചകള്‍.. നന്നായി.. കുറച്ചൂടി മൂര്‍ച്ച കൂട്ടാമായിരുന്നു.. അവസാന വരികളില്‍..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-30927976.post-38529693063118254012008-02-26T05:24:00.000+03:002008-02-26T05:24:00.000+03:00“തുപ്പലും കൊണ്ട്വീണ്ടുമുയര്ന്നകൊടിക്ക്നക്ഷത്ര ത...“തുപ്പലും കൊണ്ട്
വീണ്ടുമുയര്‍ന്ന
കൊടിക്ക്
നക്ഷത്ര തിളക്കം
വിപ്ലവത്തിന്റെ
പൊന്‍ പ്രഭ”

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com