ഗൌരവ ബഡായികള്‍
അവ"താള"ത്തിലെ "താളം"
Aug 20, 2009
കണ്ണാടി - ആതമ കവിത
കണ്ണാടിക്കുള്ളിൽ
ഉടൽ
ഉടയുകയാണെപ്പോഴും
എത്രയണിണൊരുങ്ങിയാലും
ചമയങ്ങളൊന്നും
കാണാനാവുന്നില്ല
നഗനത,
വെറും നഗനത
തൊലിയും മാംസവും
തുളഞ്ഞ്
ഹൃദയം
വെളിവാകുന്ന
അറപ്പുളവാക്കുന്ന
നഗനത.
‹
›
Home
View web version