ഒരവയവം
പോലെ
ദേഹത്ത്
ഒട്ടിയങ്ങനെ കിടക്കും
അയലത്തെ
ചേച്ചി
മുറ്റമടിക്കാൻ
കുനിയുന്നതും
കടവിൽ
കുളിക്കാനിറങ്ങുന്നതും
കാറ്റിൽ
സ്കൂൾ കുട്ടികളുടെ
പാവാട ഇളകുന്നതും
എന്തിന്
വദന സുരതം
ചെയ്യുന്ന
കാമുകിയുടെ
മുഖം
പോലും
പെട്ടെന്ന്
കണ്ണുതുറിച്ച്
പകർത്തികളയും
എന്നിട്ട്
നീല പല്ലുള്ള
വായ തുറന്ന്
വിശ്വസിത്തുനു
മുന്നിലങ്ങനെ
പ്രദർശിപ്പിച്ചു നിൽക്കും
ഈ നീല പല്ലിന്റെ ഒരു കാര്യമേ.. :)
ReplyDeleteസാഹിത്യമേതായാലും , ക്ഥയായാലും കവിതയായാലും അവയിലെ ബിംബങ്ങളായാലും എഴുതുന്നവരുടെ മനക്കണ്ണല്ലേ എഴുത്തിലൂടെ വരൂ സ്വാഭാവികം.
ReplyDeleteThis comment has been removed by the author.
ReplyDeleteവിശ്വസിത്തുനു മുന്നിലെന്നാണോ?
ReplyDeleteവിശ്വത്തിനു മുന്നിൽ എന്നല്ലേ..?
തൃക്കണ്ണൻ ഒരവയവം പോലെയല്ല,അവയവം തന്നെയായിക്കൊണ്ടിരിക്കുന്നു..
whoever does that,tell them to stop.
ReplyDeletewrite on beautiful themes......we have many.
sasneham,
anu
കവിത കൊള്ളാം..
ReplyDeleteഎന്താ തറവാടി കമന്റില്‍ പറഞ്ഞത്?
ഈ എഴുതിയ ആളുടെ മനോ നിലയാണ് ഇതെന്നോ..?
വിശദമാക്കാമോ..?
hAnLLaLaTh ,
ReplyDeleteഅങ്ങിനെ ഒരു ധ്വനി എന്റ്റെ കമന്റ്റില്‍ ഉണ്ടോ?
അല്ലെങ്കിലേ കവിതകളില്‍ ഞാന്‍ കമന്റ്റിട്ടാല് കവികളെ ഷൂട്ട് ചെയ്യാനാണെന്നൊരു
തോന്നലുണ്ട് ചിലര്‍ക്ക്, താങ്കളെ ഉദ്ദേശിച്ചില്ല,
ചോദിച്ച സ്ഥിതിക്ക് പറയാതെ മാര്‍ഗ്ഗമില്ലല്ലോ,
എഴുത്തായാലും കേമറ കൊണ്ട് ഫോട്ടോ എടുക്കുന്നതായാലും; എന്തെഴുതണം എന്ത് ഫോട്ടോയില്‍ പതിക്കണം എന്നതൊക്കെ എഴുതുന്ന/ ഫോട്ടോ എടുക്കുന്ന ആളിന്റ്റെ മനോ നിലാനുസരിച്ചിരിക്കും എന്നാണ് ഞാനെഴുതിയത്, എന്താ അത് ശരിയല്ലെന്നുണ്ടോ?
കാണുന്നതെല്ലാം നന്നാവേണം
ReplyDeleteനല്ലതെല്ലാം ഉള്ളില്‍ പതിയേണം
എന്നണല്ലോ....
ഇപ്പൊ വന്നു വന്നു അയലത്തേക്കു നോക്കുന്ന ശീലവും പോയി. വീട്ടിലെ അമ്മയെയും പെങ്ങളെയുമൊക്കെയാ ഇപ്പൊ ത്ര്ക്കണ്ണ് പകർത്തി പ്രക്ഷേപണം ചെയ്യുന്നത്
ReplyDeleteസംഗതി ശരിയാ.
ReplyDeleteആ “വിശ്വസിത്തുനു” ഒന്നെഡിറ്റ് ചെയ്യൂ പ്ലീസ്.