Apr 13, 2009

ഞാൻ

എന്റെ പറമ്പിലെ മുരിങ്ങാമരത്തിന്റെ മുകളിൽ നിന്ന് കാണുന്നതാണ് എന്റെ ലോകം - ചെറുകാട്

എന്റെ പറമ്പിലെ മുരിങ്ങാമരത്തിന്റെ മുകളിൽ നിന്ന് കാണുന്നതാണ് എന്റെ ലോകം ,അപ്പുറത്തെ ആലിൻ മുകളിലിരിക്കുന്ന വിഡ്ഡികൾ പറയുന്നു അതിനുമപ്പുറം ഒരു ലോകമുണ്ടെന്ന്.മണ്ടശിരോമണികൾ ഞാനറിയാത്തൊരു ലോകമുണ്ടോ ഈ ലോകത്ത്.
അങ്കിൾ

5 comments:

  1. ഹമ്പട ഞാനേ..

    ReplyDelete
  2. പിന്നല്ലാതെ
    ;)

    ReplyDelete
  3. ഹമ്പമ്പോ..
    കിടിലൻസ്

    ReplyDelete
  4. പൊട്ടക്കിണറ്റിലിരുന്നു ഞാന്‍ ആകാശത്തേക്ക്‌ നോക്കി
    ആകാശം ദാ,... 'ഠ' പോലെയാണ`.. പടിവക്കിലിരുന്നു ഞാനെന്നെക്കുറിച്ചാലോചിച്ചു.... ഞാനെന്തൊരു സംഭവം തന്നെയാണ`

    ReplyDelete