ഒരു വര്‍ഷം മുന്‍പാണ് ഒരു സുഹൃത്ത് ഒരു ബ്ലോഗ് പോസ്റ്റ് PDF ആയി അയച്ചു തന്നത് കൂടെ ബ്ലോഗിന്റെ ലിങ്കും. വായിച്ചപ്പ്പോള്‍ രസമായി.പിന്നെ ബ്ലൊഗ്ഗുകള്‍ സ്ഥിരമായി ശ്രദ്ധിക്കാന്‍ തുടങ്ങി.
ആയിടക്കാണ് ബൂലോകത്ത് ഒരംഗത്ത്വമെടുത്താലോ എന്ന് തോന്നുന്നത്. പോസ്റ്റുകളിടുക എന്നതിനേക്കാള്‍ വായിക്കുകയും കമന്റുകളിടുകയും ചെയ്യാം എന്നായിരുന്നു കരുതിയിരുന്നത്.
എഴുതിയത് ആരെന്ന് നൊക്കാതെ വായിക്കുകയും കമന്റിടണമെന്ന് തോന്നിയടത്ത് മാത്രം കമന്റിടുകയും ഇഷ്ടമായ പോസ്റ്റുകള്‍ക്ക് ഒരു സ്മെയിലിയെങ്കിലും കൊടുക്കുകയും ചെയ്തിരിന്നു.
ഇന്നിപ്പോ എന്റെ ബൂലോക അംഗത്ത്വത്തിന് ഒരു വയസ്സായിരിക്കുന്നു
എന്റെ ബ്ലോഗിനും ഒരു വയസ്സ്
ReplyDeleteഞാനും ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു.
ഇതുവരേക്കും 16 പോസ്റ്റുകളും..
ഒരു വര്‍ഷം മുന്‍പാണ് ഒരു സുഹൃത്ത് ഒരു ബ്ലോഗ് പോസ്റ്റ് PDF ആയി അയച്ചു തന്നത് കൂടെ ബ്ലോഗിന്റെ ലിങ്കും.
ReplyDeleteവായിച്ചപ്പ്പോള്‍ രസമായി.പിന്നെ ബ്ലൊഗ്ഗുകള്‍ സ്ഥിരമായി ശ്രദ്ധിക്കാന്‍ തുടങ്ങി.
ആയിടക്കാണ് ബൂലോകത്ത് ഒരംഗത്ത്വമെടുത്താലോ എന്ന് തോന്നുന്നത്. പോസ്റ്റുകളിടുക എന്നതിനേക്കാള്‍ വായിക്കുകയും കമന്റുകളിടുകയും ചെയ്യാം എന്നായിരുന്നു കരുതിയിരുന്നത്.
എഴുതിയത് ആരെന്ന് നൊക്കാതെ വായിക്കുകയും കമന്റിടണമെന്ന് തോന്നിയടത്ത് മാത്രം കമന്റിടുകയും ഇഷ്ടമായ പോസ്റ്റുകള്‍ക്ക് ഒരു സ്മെയിലിയെങ്കിലും കൊടുക്കുകയും ചെയ്തിരിന്നു.
ഇന്നിപ്പോ എന്റെ ബൂലോക അംഗത്ത്വത്തിന് ഒരു വയസ്സായിരിക്കുന്നു
ഒരു വര്‍ഷം തികഞ്ഞ ശെഫിയുടെ ബ്ലോഗിനും, ശെഫിക്കും ആശംസകള്‍. ഇനിയും പോസ്സ്റ്റുകള്‍ ഒഴുകട്ടെ
ReplyDeleteആശംസകള്‍
ReplyDeleteശെഫി ആശംസകള്‍... ഇനിയും ഒത്തിരി കാലം ഒത്തിരി പോസ്റ്റുകള്‍ക്കായി ആശംസ.
ReplyDeleteശെഫിക്കാശംസ :)
ReplyDeleteആശംസകള്‍.
ReplyDeleteഹാപ്പി ബര്‍ത്ത്ഡെ ബഡായികള്‍.
ReplyDeleteപാര്‍ട്ടി എപ്പയാ.
ആശംസകളും പ്രാര്‍ഥനകളും DHL വഴി അയച്ചാല്‍ കിട്ടില്ല്ലാന്നറിയാവുന്നത്കൊണ്ട്, ദെ, ഈ വതില്‍ പടിയില്‍വെച്ച് പോവുന്നു.
നന്ദി കുറുമാന്,വല്യമ്മായി,ഇത്തിരിവെട്ടം,സുല്‍,അഞ്ചല്കാരന്,ബീരാന് കുട്ടി
ReplyDeleteആശംസകള്‍ :)
ReplyDeleteബഡായിക്കൂ “ബഡാ“ വാര്‍ഷികാശംസകള്‍
ReplyDeleteമലയാള ബ്ലോഗിങ് രംഗത്ത് ഒരു വയസ്സ് തികക്കുന്ന ശെഫിക്ക് അനുമോദങ്ങള്‍..ആശംസകള്‍....
ReplyDelete[ഏതായാലും ഒരു വയസ്സ് ആകുകയല്ലേ ബ്ലോഗിന്...ഇന്ന് തന്നെ ആ വേഡ്വെരി ഒന്നെടുത്ത് കളയൂ....]
നന്ദി സൂ,കരീം മാഷ്, സാന്റോസ്
ReplyDeleteവാര്‍ഷികാശംസകള്‍ ശെഫീ.
ReplyDeleteനന്ദി ദേവേട്ടാ
ReplyDeleteവാര്‍ഷികത്തിനു ആശംസകള്‍... അടുത്ത പോസ്റ്റിടൂ..
ReplyDelete